India vs Sri Lanka: BCCI announces revised schedule for series | Oneindia Malayalam

2022-02-19 314

India vs Sri Lanka: BCCI announces revised schedule for series
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കു പിന്നാലെ ഇന്ത്യയോടു മുട്ടാന്‍ അയല്‍ക്കാരായ ശ്രീലങ്കയെത്തും. ഈ മാസം അവസാനത്തോടെയാണ് ലങ്കന്‍ ടീം ഇന്ത്യയിലേക്കു വരുന്നത്. ഷെഡ്യൂള്‍ നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ബിസിസിഐ ഇപ്പോള്‍ ഇതു പുതുക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.